ICC Test Rankings: R Ashwin jumps to No. 2 in all-rounder list | Oneindia Malayalam

2021-12-08 384

ICC Test Rankings: R Ashwin jumps to No. 2 in all-rounder list
ICCയുടെ ടെസ്റ്റ് റാങ്കിങില്‍ ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓള്‍റൗണ്ടറായി മാറിയിരിക്കുകയ്ണ് ഇന്ത്യയുടെ സ്റ്റാര്‍ ഓഫ്‌സ്പിന്നര്‍ കൂടിയായ ആര്‍ അശ്വിന്‍. പുതിയ റാങ്കിങിലാണ് അദ്ദേഹം നേട്ടമുണ്ടാക്കിയിരിക്കുന്നത്. നേരത്തേ റാങ്കിങില്‍ മൂന്നാമനായിരുന്ന അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാംസ്ഥാനത്തേക്കു കയറുകയായിരുന്നു.